മരണം. അതൊരിക്കലും കാത്തുനില്ക്കുകയില്ല!

എന്തോ കണ്ട് പേടിച്ചോരു ചെറിയ മാളത്തിലേക്കോടിക്കയറി.. 
പക്ഷേ.


ചെറിയ മാളത്തിലെയ്ക്കുള്ള കയറ്റം തിരിച്ചിറങ്ങാനൊക്കാതെയാക്കി. അവസാനം.

അവസാനം ഈ ഉറിന്പിന് പട പുറത്തേയ്ക്കെടുത്ത് ജാഥയായി കൊണ്ടുപോയി.

അഭിപ്രായങ്ങള്‍

  1. തികച്ചും ഔദ്യോഗികമായ ഒരു ശവ സംസ്കാരം നടത്തണം .... കേരള പോലീസിനെ വിളിച്ചു ആചാര വെടി വെപ്പിക്കണം തികച്ചും ഔദ്യോഗികമായ ഒരു ശവ സംസ്കാരം നടത്തണം .... കേരള പോലീസിനെ വിളിച്ചു ആചാര വെടി വെപ്പിക്കണം

    മറുപടിഇല്ലാതാക്കൂ
  2. അതേയതേ മൌനാചരണമാണ് നല്ലത്..
    .
    എതായാലും ആ ശരീരം ഉറുന്പുകള്ക്കെങ്കിലും പ്രയോജനപ്പെട്ടല്ലോ...

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. അതെ അതേ....
    ഓടിച്ചെന്നു മാളത്തിലങ്ങ് കയറിയും പോയി...
    തിരിച്ചൊട്ട് ഇറങ്ങാനും പറ്റാതായി...
    ഓടിക്കയറിയത് രാവിലെ 8.30 ന് ആണ്.
    അപ്പോ അത് മാളത്തിലേയ്ക്ക് കയറാന് നടത്തി ശ്രമമാണ് ആദ്യത്തെ ഫോട്ടോ.
    പിന്നീടുള്ലത് വൈകുന്നേരം 3 ന് ഞാന് നോക്കുന്പോ ഉറുന്പുകള് ഇതിനെ വലിച്ച് പുറത്തേക്കിട്ടിരിക്കുന്നതാണ് കണ്ടത്..

    മറുപടിഇല്ലാതാക്കൂ
  5. " ഈ കേസ് സേതുരാമയ്യര്‍ സിബിഐ അനെഷിക്കണം " ഇതിനു ഉത്തരവാതിയായ ആളുകളെ കസ്ട്ടടിയില്‍ എടുകകയും മൂനാം മുറ പ്രയോഗിച്ചു സത്യം വെളിച്ചത്തു കൊണ്ട് വരുന്നതിനു ഭരത് ചന്ദ്രന്‍ ഐപസ് നെ അനുവടികനമെന്നും മുക്യമാണ്ടിക് നിവേദനം കൊടുക്കണം"

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ