ഒന്നു ചാടി നോക്കിയതാണ്...


രാജപാളയത്തുനിന്നും ശിവകാശിക്കു പോകുന്ന വഴിയിലുള്ള വയലാണ് ലൊക്കെഷന്. കരിന്പിന് പാടം കണ്ടപ്പൊ ഒരു കൊതി.. ഇറങ്ങി നടന്നു.. ഞാനും ചങ്ങാതിമാരും കൂടി. ഒരു വരന്പിന്റെ മുകളില് നിന്നും താഴേയ്ക്ക് ചാടിയിറങ്ങേണ്ടിവന്നപ്പോഴാണ് ഇങ്ങനെയൊരു ഐഡിയാ മനസ്സില് തോന്നിയത്. ക്യാമറയും മറ്റും സെറ്റപ്പാക്കി ചങ്ങാതിയേ ഏല്പ്പിച്ച് ഞാന് തന്നെ ചാടിനോക്കി ചങ്ങാതി തടിമാടനായതുകൊണ്ട് ചാടാല് പരീക്ഷണത്തിന് നിന്നുതന്നതുമില്ല.

അഭിപ്രായങ്ങള്‍