മള്ടി ടാസ്ക്കിംഗ്....!!


ഒരേസമയം വീഡിയോ ക്യാമറയിലും മൊബൈല് ക്യാമറയിലു ഷൂട്ട് ചെയ്യുക എന്നത് വെറും ഹോബിമാത്രം. വള്ളം കളിയുടെ ഷോട്ടുകള് ഒന്നും മിസ്സാകരുത് എന്നിദ്ദേഹത്തിന് നിര്ബന്ധമുണ്ടായിരുന്നു.

അഭിപ്രായങ്ങള്‍

  1. ലൈറ്റ് റെഡി ആയില്ല ... ഫേസ് ഒരുപാടു റെടിഷ് ആയി

    മറുപടിഇല്ലാതാക്കൂ
  2. ഇല്ല്യാ അതാ ടോണ്... അസ്തമന സൂര്യനേ നോക്കിയിരിക്യാ അതാ ചുവന്നിരിക്കുന്നേ...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ