ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും വിന്ന്യാസ്സം അതിലെ മാന്ത്രികത ഓരോ ചിത്രങ്ങളെയും കവിത പോലെ വാചാലമാക്കി യിരിക്കുന്നു ..ജീവിതത്തിന്റെ സ്ഥായിയായ ഭാവം ദുഖമാണ് ഇടയ്ക്കിടെ നേര്‍ത്ത വെളിച്ച തുരുത്തുപോലെ കടന്നു വരുന്ന സുഖം ..അതോര്‍മ്മിപ്പിച്ചു ഈ ചിത്രം ഒപ്പം ആകുലമായ കാത്തിരിപ്പിന്റെ ഇരുള്‍ പുതപ്പിനുള്ളില്‍ മുനിഞ്ഞു കത്തുന്ന പ്രതീക്ഷയുടെ ചിരാതു പോലെ ...... മനോഹരം
ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും വിന്ന്യാസ്സം അതിലെ
മറുപടിഇല്ലാതാക്കൂമാന്ത്രികത ഓരോ ചിത്രങ്ങളെയും കവിത പോലെ
വാചാലമാക്കി യിരിക്കുന്നു ..ജീവിതത്തിന്റെ സ്ഥായിയായ ഭാവം
ദുഖമാണ് ഇടയ്ക്കിടെ നേര്‍ത്ത വെളിച്ച തുരുത്തുപോലെ
കടന്നു വരുന്ന സുഖം ..അതോര്‍മ്മിപ്പിച്ചു ഈ ചിത്രം
ഒപ്പം ആകുലമായ കാത്തിരിപ്പിന്റെ ഇരുള്‍ പുതപ്പിനുള്ളില്‍
മുനിഞ്ഞു കത്തുന്ന പ്രതീക്ഷയുടെ ചിരാതു പോലെ ......
മനോഹരം