മരമടി മഹോത്സവം



മരമടി മഹോത്സവത്തില് നിന്നുള്ള ഒരു ദൃശ്യം.
.
ഫോട്ടോഗ്രാഫി പഠിച്ചു തുടങ്ങുന്ന സമയത്തുള്ളതാണ്.
18-55 എം.എ. കിറ്റ് ലന്സും 1000ഡി ക്യാമറയും മാത്രമേ അന്നുണ്ടായിരുന്നുള്ളു. ഇതിന്റെ ക്ലോസപ്പ് എടുക്കാനായില്ലാ എന്ന വിഷമമാണ് എന്നേകൊണ്ട് ടെലി ലന്സ് വാങ്ങാന് പ്രേരിപ്പിച്ചത്..

അഭിപ്രായങ്ങള്‍