Pages

Followers

Friday, March 25, 2011

ഇന്നത്തെ എന്‍റെ ലോകം

എന്‍റെ ലോകം നീ മറന്നോ ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ.

അമ്മയേയും കാത്തിരുന്നുറക്കമായി


നീ വരുമെങ്കില്‍ ഉദയത്തിനുമുന്നേ നമുക്ക് പോകാം




എകാകിയായി. എന്നേപ്പോലെ.


Monday, March 14, 2011

കടന്നുപോകുന്ന നിമിഷങ്ങളില്‍ നഷ്ടപ്പെട്ടത്

കടന്നുപോകുന്ന നിമിഷങ്ങള്ക്കും പൊഴിഞ്ഞുവീഴുന്ന പൂക്കള്ക്കും തിരികെവന്നുചേരാനാകില്ല.
അങ്ങനെയൊരു നിയോഗമില്ല.