Pages

Followers

Tuesday, August 31, 2010

lights

നിഷ്കളങ്കമായ ചിരി


തമിഴ്നാടന് യാത്രയില് നിന്നുള്ളത്.
വഴിയോരത്തിരുന്നു ചിരട്ടയില് കരിപ്പട്ടി ഉണ്ടാക്കി വില്ക്കുകയായിരുന്നു ഈ അമ്മ.. 

ഗവിയിലെ പ്രഭാതം


ഗവിയിലെ ടെന്റില് കിടന്നുറങ്ങിയപ്പൊ ഒരു മോഹം കുറേ നടന്നാലോ നടന്ന് നടന്ന് കാട്ടുപാതിയിലൂടെ കുറേ ചന്നപ്പോ ഉദയം ദൂരെ മരത്തിനുമകളിലൂടെ അരിച്ചിറങ്ങുന്നു.. മനോഹരമായ ആ കാഴ്ചയാണിത്.

ഒന്നു ചാടി നോക്കിയതാണ്...


രാജപാളയത്തുനിന്നും ശിവകാശിക്കു പോകുന്ന വഴിയിലുള്ള വയലാണ് ലൊക്കെഷന്. കരിന്പിന് പാടം കണ്ടപ്പൊ ഒരു കൊതി.. ഇറങ്ങി നടന്നു.. ഞാനും ചങ്ങാതിമാരും കൂടി. ഒരു വരന്പിന്റെ മുകളില് നിന്നും താഴേയ്ക്ക് ചാടിയിറങ്ങേണ്ടിവന്നപ്പോഴാണ് ഇങ്ങനെയൊരു ഐഡിയാ മനസ്സില് തോന്നിയത്. ക്യാമറയും മറ്റും സെറ്റപ്പാക്കി ചങ്ങാതിയേ ഏല്പ്പിച്ച് ഞാന് തന്നെ ചാടിനോക്കി ചങ്ങാതി തടിമാടനായതുകൊണ്ട് ചാടാല് പരീക്ഷണത്തിന് നിന്നുതന്നതുമില്ല.

വിരഹത്തിന്റെ ഓര്മ്മയ്ക്കായി....!!

എന്റെ പരീക്ഷണശാല...


എന്റെ തന്നെ കന്പ്യൂട്ടറാണ്
ഒരു അഴിച്ചു പണി നടത്താം എന്നു വിചാരിച്ചു.
പഠിച്ചും പ്രയോഗിച്ചുമിരുന്ന ഹാര്ഡ് വെയര് പണികള് മറന്നുപോകരുതല്ലോ..!!

റൊസാപ്പൂവിനുള്ളിലേയ്ക്കൊന്നു പോയിനോക്കാം...!!


മാക്രോ ഫോട്ടോഗ്രാഫി
ടെലി ലെന്സ് 300 എം.എം. ല് ഫോക്കസ് ചെയ്ത് അതിനുമുന്നില് 4 എക്സ് റിംഗും മാക്രോ റിംഗും ഉപയോഗിച്ചാണ് ഇത് ഷൂട് ചെയ്തിരിക്കുന്നത്..

f14 ഫ്ലാഷ് ഫയര് ചെയ്തിട്ടുണ്ട്.

Monday, August 30, 2010

പഴയ ഫ്ലാഷ് പൊളിച്ചുള്ള പരീക്ഷണങ്ങള്
This photo was taken on October 25, 2009 using aCanon EOS 50D.


This photo was taken on October 25, 2009 using aCanon EOS 50D.

ഇന് വെര്ട്ടഡ് മാക്രോ പരീക്ഷണങ്ങളിലൊന്ന്


എക്സ്ട്രീം മാക്രോ വിഭാഗത്തിലെ ലന്സ് ഇന് വര്ട്ട് ചെയ്തെടുത്ത ഫോട്ടോകളിലൊന്ന്.

ഈ കുരുന്നുകള്ക്കുവേണ്ടി നമുക്കെന്തു ചെയ്യാനാകും

എന്റെ കൈപ്പാടുകള്.

കാറിനുള്ളില്നിന്നിറങ്ങാനൊക്കാതെ ഇരന്നപ്പോള് തോന്നിയൊരു തമാശയാണ്.

നിറങ്ങളെന്തിനേറെ...

sigma 70-300mm apo dg macro lens.
canon eos 50d camera

എന്റെ മൊബൈലാ


ടെലി ലന്സിന് മുന്നില് മാക്രോ റിംഗുപയോഗിച്ച ഒരു പരീക്ഷണം..
f22 ബള്ബ് ഷട്ടര്... ഫ്രാഷ് ഫയര് ചെയ്തിട്ടില്ല.

ഇടത്തേയ്ക്ക് ചേര്ന്നിരിക്കാനൊരു മോഹം


എനിക്കുമാത്രമായി മോഹം തോന്നിയിട്ടുകാര്യമില്ലാലോ.. പനിനീര്പ്പൂവിനുകൂടി ആഗ്രഹം വേണ്ടേ...

ഓണാഘോഷങ്ങളുടെ ഒരുക്കം - ഉപ്പേരി വറക്കല്

ചുമട്ടുതൊഴിലാളി യൂണിയന് സിന്ദാബാദ്


എന്ത് സാധനവും എത്ര ഭാരമുള്ലതായാലും കുട്ടനുറുന്പ് കൃത്യമായി എത്തേണ്ടിടത്തെത്തിച്ചുതരുന്നു. വിളിക്കേണ്ട നന്പര് 9895938897.

നോട്ട്: കുട്ടനുറുന്പിന് ഇന്റര് നാഷണല് യൂണിയന് മെന്പര്ഷിപ്പുണ്ട്.


കടലിനക്കരെ പോണോരെ കാണാ പൊന്നിന് പോണോരെ.

f22 ഫ്ലാഷ് ഫയര് ചെയ്തിട്ടുണ്ട്...
ചിത്രത്തിന് ഒരു ത്രിഡി ഫീല് കിട്ടുന്നതിന് റിംഗ് ഉപയോഗിച്ചിട്ടുണ്ട്.


f5.5 ഫ്രാഷ് ഫയര് ചെയ്തിട്ടില്ല.2 x റിംഗ് ഉപയോഗിച്ചിട്ടുണ്ട്.

മാക്രോ പരീക്ഷണം

കണ്ണില് നോക്കരുത്


ടെലി ലന്സിന് മുന്നില് മാക്രോ റിംഗ് ഉപയോഗിച്ചുള്ള ഒരു പരീക്ഷണം.
എക്സ്റ്റേണല് ഫ്ലാഷ് ഫയര് ചെയ്തിട്ടുണ്ട്.
അപ്പേര്ച്ചര് f22 ആണ്.

കുരുത്തക്കേടൊപ്പിക്കാനുള്ള പരിപാടിയിലാണിവള്.

Sunday, August 29, 2010

മരണം. അതൊരിക്കലും കാത്തുനില്ക്കുകയില്ല!

എന്തോ കണ്ട് പേടിച്ചോരു ചെറിയ മാളത്തിലേക്കോടിക്കയറി.. 
പക്ഷേ.


ചെറിയ മാളത്തിലെയ്ക്കുള്ള കയറ്റം തിരിച്ചിറങ്ങാനൊക്കാതെയാക്കി. അവസാനം.

അവസാനം ഈ ഉറിന്പിന് പട പുറത്തേയ്ക്കെടുത്ത് ജാഥയായി കൊണ്ടുപോയി.