Pages

Followers

Wednesday, September 29, 2010

അഗ്നിയെരിക്കാത്തായൊന്നുമില്ല....!!


നിന്നോര്മ്മകള് പോലുമെരിഞ്ഞുപോകുമെന്നോടൊപ്പമഗ്നിയില്..!!

ഇരുട്ടില് മീന് പിടിക്കുന്ന ചേട്ടന്...!!


അഷ്ടമുടിക്കായലില് നിന്നൊരു ദൃശ്യം.
വലയെറിഞ്ഞിട്ട് കാത്തിരിക്കുകയാണ് റാന്തല് വിളക്കുമായി.

പഴമെനക്ക്... തൊലി നെനക്ക്.......!!


ചുമ്മാ ഒരു തമാശ തോന്നീതാ....!!

Friday, September 24, 2010

മഴ പെയ്യുന്നു


വരാന്തയുടെ വാരിയില് നിന്നും വീണൊരീതുള്ളി എന്റെ ലന്സിനെ നനച്ചു.

ഓലപ്പന്ത് റഡി.... നിങ്ങളോ?


മലയാളിക്കിതും അന്യമായിക്കൊണ്ടിരിക്കുന്നു.

Wednesday, September 22, 2010

മള്ടി ടാസ്ക്കിംഗ്....!!


ഒരേസമയം വീഡിയോ ക്യാമറയിലും മൊബൈല് ക്യാമറയിലു ഷൂട്ട് ചെയ്യുക എന്നത് വെറും ഹോബിമാത്രം. വള്ളം കളിയുടെ ഷോട്ടുകള് ഒന്നും മിസ്സാകരുത് എന്നിദ്ദേഹത്തിന് നിര്ബന്ധമുണ്ടായിരുന്നു.

സീബ്രാ പ്രാണി.........


എന്നേ പ്രകോപിപ്പിക്കാന് ഭംഗിയുള്ള ചിറകുമായി മുറിയുടെ വാതലില് കാത്തിരിയ്ക്കുകയായിരുന്നു ഇവള്...

Tuesday, September 21, 2010

ഡയറി 2010 മാക്രോ...!!

Extreme MACRO!!

ടേബിള് ടോപ്പ് സ്റ്റുഡിയോയില്നിന്നുംടേബിള് ടോപ്പ് സ്റ്റുഡിയോയില്നിന്നും

Monday, September 20, 2010

നിറുത്തിവച്ചിരുന്ന ചില മാക്രോ പരീക്ഷണങ്ങള് വീണ്ടും തുടങ്ങി


എക്സ്റ്റേണല് ഫ്ലാഷും മാക്രോ റിംഗുകലും ഉപയോഗിച്ചുള്ള പരീക്ഷണം


ടേബിള് ടോപ്പ് സ്റ്റുഡിയോയില് നിന്നും


ടേബിള് ടോപ്പ് സ്റ്റുഡിയോയില് നിന്നും

Sunday, September 19, 2010

Saturday, September 18, 2010

മാക്രോ ഫോട്ടോ..!!


മാക്രോ ലന്സുപയോഗിച്ചുള്ള ഒരു പരീക്ഷണം

instructables.com


പരീക്ഷണങ്ങള്ക്കായൊരു സൈറ്റ്

Friday, September 17, 2010

Thursday, September 16, 2010

പരീക്ഷണശാല

നിന്നോര്മ്മകളുടെ നിറവില്...!!ഈ വരികളെനിക്കു പ്രീയപ്പെട്ടത്... 

എന്തുകൊണ്ടെന്നോ?
ഇതു വായിച്ചു കേള്പ്പിച്ചതു നീയായതുകൊണ്ട്!!

Unlimited iDeas!!


പോയകാല മണ്ടത്തരങ്ങളിലൊന്ന്.

Tuesday, September 14, 2010

തീവട്ടി


ഇരുളിനെ നീക്കാനായ്

ഒരു രൂപായുടെ ചെലവ് കുറയ്ക്കുക എന്നാല് ഒരു രൂപ നേടുന്നതിന് തുല്യമാണ്.


താഴെയ്ക്ക് നോക്കൂ. നിന്നെക്കാള് കുറഞ്ഞ ജീവിതനിലവാരമുള്ളവര് ഈ സമൂഹത്തിലുണ്ട് അവരെ അപേക്ഷിച്ച് നീയെന്തു ധനവാനാണ്. നിനക്കെന്തിന്റെ കുറവുണ്ട്.

Wednesday, September 08, 2010

കൊല്ലം പൂരം


വെടിക്കെട്ടിന് തീകൊടുത്തപ്പോള്


നക്ഷത്രങ്ങളല്ലാ.

നയനമനോഹരംപൂരാരംഭം

Tuesday, September 07, 2010

പനിനീര് പൂവ്..!!


എന്റെ മുറ്റത്തെ പൂവാണ്.

ഒളിച്ചുകളി..!!


പറഞ്ഞുകൊടുക്കല്ലേ... 
പൂന്പാറ്റയും വെട്ടിലും കൂടി ഒളിച്ചുകളിക്കുകയാണ്.

നിശാഗന്ധി


ഇന്നലെ പൂത്തോരു നിശാഗന്ധി...

Monday, September 06, 2010

ശലഭജന്മംപൊലേയീജീവിതം, ഒരുനാള് വരുമേവര്ക്കും....


എന്തിനു നാംമീ ശലഭജന്മത്തിലിങ്ങനെ മത്സരിക്കണം.

ചുണ്ടിലൊരു പുകയുന്ന ബീഡി


ചുട്ടുപൊള്ളുന്ന വിയിലില് നിന്ന് ഞങ്ങള്ക്ക് വഴി പറഞ്ഞുതരിയായിരുന്നൂ
ഈ അപ്പൂപ്പന്. ചുട്ടുപൊള്ളുന്ന വെയില് അദ്ദേഹത്തിനൊരു പ്രശ്നമേയല്ലായിരുന്നു..

വ൪ക്കല ബീച്ചിലെ സായാഹ്നം

ഒരു പീലി കൂടി...!!


നിനക്കു വേണ്ടിയായ്

Saturday, September 04, 2010

നിന്റെ ഓര്മ്മയ്ക്കായി


പ്രയചങ്ങാതീ നിന്നെ ഞാനെപ്പോഴുമോര്ക്കുന്നു