Pages

Followers

Monday, December 20, 2010

ആതിരപ്പള്ളി - ത്രിശൂര് ജില്ല


ജീവിതത്തിലെ മറക്കാനാവാത്ത.
മറക്കാനാഗ്രഹിക്കാത്ത ഒരു യാത്രയുടെ ഓര്മ്മയ്ക്ക്.

Sunday, November 07, 2010

Wednesday, October 13, 2010

ദൂരെ ചെങ്കനലാകുന്നൂ സൂര്യന്..


ഇന്നലത്തെ അസ്തമനം. എന്റെ വീടിനുമുകളില് നിന്നെടുത്തതാണ്.

Wednesday, September 29, 2010

അഗ്നിയെരിക്കാത്തായൊന്നുമില്ല....!!


നിന്നോര്മ്മകള് പോലുമെരിഞ്ഞുപോകുമെന്നോടൊപ്പമഗ്നിയില്..!!

ഇരുട്ടില് മീന് പിടിക്കുന്ന ചേട്ടന്...!!


അഷ്ടമുടിക്കായലില് നിന്നൊരു ദൃശ്യം.
വലയെറിഞ്ഞിട്ട് കാത്തിരിക്കുകയാണ് റാന്തല് വിളക്കുമായി.

പഴമെനക്ക്... തൊലി നെനക്ക്.......!!


ചുമ്മാ ഒരു തമാശ തോന്നീതാ....!!

Friday, September 24, 2010

മഴ പെയ്യുന്നു


വരാന്തയുടെ വാരിയില് നിന്നും വീണൊരീതുള്ളി എന്റെ ലന്സിനെ നനച്ചു.

ഓലപ്പന്ത് റഡി.... നിങ്ങളോ?


മലയാളിക്കിതും അന്യമായിക്കൊണ്ടിരിക്കുന്നു.

Wednesday, September 22, 2010

മള്ടി ടാസ്ക്കിംഗ്....!!


ഒരേസമയം വീഡിയോ ക്യാമറയിലും മൊബൈല് ക്യാമറയിലു ഷൂട്ട് ചെയ്യുക എന്നത് വെറും ഹോബിമാത്രം. വള്ളം കളിയുടെ ഷോട്ടുകള് ഒന്നും മിസ്സാകരുത് എന്നിദ്ദേഹത്തിന് നിര്ബന്ധമുണ്ടായിരുന്നു.

സീബ്രാ പ്രാണി.........


എന്നേ പ്രകോപിപ്പിക്കാന് ഭംഗിയുള്ള ചിറകുമായി മുറിയുടെ വാതലില് കാത്തിരിയ്ക്കുകയായിരുന്നു ഇവള്...

Tuesday, September 21, 2010

ഡയറി 2010 മാക്രോ...!!

Extreme MACRO!!

ടേബിള് ടോപ്പ് സ്റ്റുഡിയോയില്നിന്നും



ടേബിള് ടോപ്പ് സ്റ്റുഡിയോയില്നിന്നും

Monday, September 20, 2010

നിറുത്തിവച്ചിരുന്ന ചില മാക്രോ പരീക്ഷണങ്ങള് വീണ്ടും തുടങ്ങി


എക്സ്റ്റേണല് ഫ്ലാഷും മാക്രോ റിംഗുകലും ഉപയോഗിച്ചുള്ള പരീക്ഷണം


ടേബിള് ടോപ്പ് സ്റ്റുഡിയോയില് നിന്നും


ടേബിള് ടോപ്പ് സ്റ്റുഡിയോയില് നിന്നും

Sunday, September 19, 2010